സംവാദം:ആയിഷ ചേലക്കോടൻ
From Wikipedia, the free encyclopedia
ആയിശ/ആയിഷ? --സിദ്ധാർത്ഥൻ (സംവാദം) 11:07, 5 ഏപ്രിൽ 2013 (UTC)
- സുഗീഷേ എന്റെ ചോദ്യവും അതുതന്നെയല്ലേ? --സിദ്ധാർത്ഥൻ (സംവാദം) 11:16, 5 ഏപ്രിൽ 2013 (UTC)
ആയിഷ ഉമ്മ എന്ന പേരിലായിരുന്നു ആദ്യതാൾ ഉണ്ടായിരുന്നത്. യഥാർത്ഥ പേര് മാത്രം ഉപയോഗിക്കുക എന്ന നിബന്ധനപ്രകാരം ആയിഷ എന്നതാക്കി തലക്കെട്ട് മാറ്റാം എന്ന് വിചാരിച്ചപ്പോൾ അതിന് സമ്മതിക്കില്ലെന്ന് വിക്കിപറഞ്ഞു. നബിയുടെ ആയിഷയുണ്ടത്രേ ! അതിനാൽ ആയിഷ ചേലക്കോടൻ എന്നാക്കി. ആയിഷ ആയിരിക്കാം ശരി. മാദ്ധ്യമം അങ്ങനെയാണ് പറയുന്നത്. അവർ മുസ്ലീംപേരുകൾ ഏറെക്കുറെ ശരിയായി ഉപയോഗിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ വയസ്സിലാണ് ഒരു തർക്കമുള്ളത്. പലപത്രങ്ങളും 95/93 വയസ്സാണ് എഴുതിയിട്ടുള്ളത്. ഏതായാലും സാക്ഷരതാ പ്രഖ്യാപനം നടത്തുമ്പോൾ 58 വയസ്സായിരുന്നു എന്ന് കാണുന്നു. അതുവെച്ച് കണക്കുകൂട്ടിയാൽ 1933 ആയിരിക്കും ജനനവർഷം. മരണസമയത്ത് 80 വയസ്സും. താൾ ആദ്യതാളിലേക്ക് ലയിപ്പിക്കാവുന്നതാണ്. --Adv.tksujith (സംവാദം) 15:55, 8 ഏപ്രിൽ 2013 (UTC)