ഷോൺ ഹെൻറി ഡ്യൂനന്റ്
ജീൻ ഹെൻറി ഡ്യൂനന്റ് / From Wikipedia, the free encyclopedia
അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജീൻഹെൻറി ഡ്യൂനന്റ്. 1828-ൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ ജനിച്ചു.
വസ്തുതകൾ ഹെൻറി ഡ്യൂനന്റ്, ജനനം ...
ഹെൻറി ഡ്യൂനന്റ് | |
---|---|
ജനനം | ജീൻ ഹെൻറി ഡ്യൂനന്റ് (1828-05-08)8 മേയ് 1828 ജെനീവ, സ്വിറ്റ്സർലൻഡ് |
മരണം | 30 ഒക്ടോബർ 1910(1910-10-30) (പ്രായം 82) ഹെയ്ഡെൻ (സ്വിറ്റ്സർലൻഡ്) |
മരണ കാരണം | പ്രായാധിക്യം |
മൃതശരീരം കണ്ടെത്തിയത് | സ്വിറ്റ്സർലൻഡ് |
അന്ത്യ വിശ്രമം | സ്വിറ്റ്സർലൻഡ് |
ദേശീയത | സ്വിസ്സ്, ഫ്രഞ്ച്[1] |
പൗരത്വം | സ്വിസ്സ് |
തൊഴിൽ | Social activist, ബിസിനസുകാരൻ, എഴുത്തുകാരൻ |
അറിയപ്പെടുന്നത് | റെഡ് ക്രോസിന്റെ സ്ഥാപകൻ |
കുട്ടികൾ | മകൾ |
മാതാപിതാക്ക(ൾ) | ഷോൺ-ജാക്വസ് ഡ്യൂനന്റ് അന്റൊണിയറ്റ് ഡ്യൂനന്റ്-കൊളാഡോൺ |
പുരസ്കാരങ്ങൾ | നോബൽ സമാധാന സമ്മാനം (1901) |
അടയ്ക്കുക