ഷാർജ (നഗരം)
From Wikipedia, the free encyclopedia
ഇത് ഷാർജാ നഗരത്തെ കുറിച്ചുള്ള ലേഖനമാണ് ഷാർജാ എമിറേറ്റിനെ കുറിച്ചറിയാൻ ഷാർജ (എമിറേറ്റ്) കാണുക.
വസ്തുതകൾ ഷാർജ الشارقةّ, Country or UAE ...
ഷാർജ الشارقةّ | |
---|---|
നഗരം | |
Sharjah | |
Skyline of ഷാർജ | |
Country or UAE | UAE |
Emirate | Sharjah |
• Sheikh | H.H. Dr. Sultan bin Mohamed Al-Qasimi |
• മെട്രോ | 235.5 ച.കി.മീ.(90.9 ച മൈ) |
(2008) | |
• നഗരം | 801,004 |
അടയ്ക്കുക
യു.എ.ഇയിലെ ഒരു പ്രധാന നഗരവും ഷാർജ എമിറേറ്റിന്റെ തലസ്ഥാനവുമാണ് ഷാർജ(/ˈʃɑːrdʒə/; അറബി: الشارقة aš-Šāriqah).ദുബായ്-ഷാർജ-അജ്മാൻ നഗരശൃംഖലയുടെ ഭാഗമാണീ നഗരം.അറേബ്യൻ ഉപഭൂഖണ്ഡത്തിൽ പേർഷ്യൻ ഉൾക്കടലിന്റെ വടക്കൻ തീരത്തായാണ് ഷാർജാ നഗരം നിലകൊള്ളുന്നത്.പതിനെട്ടാം നൂറ്റാണ്ട് മുതൽ അൽ ഖ്വാസ്മി രാജവംശമാണ് ഷാർജാ നഗരം ഭരിക്കുന്നത്.സാംസ്കാരികമായും വ്യാവസായികമായും രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നാണ് ഷാർജ.യു.എ.ഇയിലെആഭ്യന്തര ഉല്പാദനത്തിന്റെ 7.4% സംഭാവനയും ഷാർജയിൽ നിന്നുമാണ്[1].235 ചതുരശ്ര കിലോമീറ്ററിലായി വികസിച്ചുകിടക്കുന്ന ഷാർജ നഗരത്തിൽ 2008ലെ കണക്കുകൾ അനുസരിച്ച് എട്ട് ലക്ഷം ആളുകൾ താമസിക്കുന്നു