ശുഐബ് നബി
From Wikipedia, the free encyclopedia
ഇസ്ലാമിക വിശ്വാസ പ്രകാരം വടക്കുകിഴക്കൻ അറേബ്യയിലെ മിദ്യാനികളിലേക്ക് (മദായിൻ) നിയോഗിക്കപ്പെട്ട പ്രവാചകനാണ് ശുഐബ് (അറബിക്: شعيب) പ്രവാചകൻ ഇബ്രാഹീമിന്റെ സന്താന പരമ്പരയിൽപ്പെട്ട ഇദ്ദേഹം ഹീബ്രു ബൈബിളിൽ ജെത്രോ (ഹീബ്രു: יִתְרוֹ,) എന്നാണ് അറിയപ്പെടുന്നത്. പരമ്പരാഗത വിശ്വാസപ്രകാരം മൂസാനബിയുടെ (മോശ) ഭാര്യാപിതാവാണ് ശുഐബ് നബി. എന്നാൽ ഖുർആനിന്റെ ഇംഗ്ലീഷ് പരിഭാഷകനായ പ്രശസ്ത പണ്ഡിതൻ യൂസുഫലി ഈ വാദത്തെ ചോദ്യം ചെയ്യുന്നു[1].
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |