വർഗ്ഗം:സംസ്കാരം
വിക്കിമീഡിയ വർഗ്ഗം / From Wikipedia, the free encyclopedia
ആത്മീയം|മതം | കല | ഭാഷ | സാഹിത്യം | വിനോദം | മാധ്യമങ്ങൾ | സംഗീതം | തത്വശാസ്ത്രം | റേഡിയോ | ടെലിവിഷൻ | വസ്ത്ര ധാരണം | വാസ്തു വിദ്യ | ആഹാരം
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Culture എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Culture എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാളമാണ് സംസ്ക്കാരം. മനുഷ്യ സമൂഹത്തിന്റെ പ്രവർത്തനങ്ങളെല്ലാം ഈ വാക്കാൽ സൂചിപ്പിക്കപ്പെടുന്നു. മറ്റൊരു തരത്തിൽപ്പറഞ്ഞാൽ, ജീവിതം നിലനിർത്തുവാനും മെച്ചപ്പെടുത്തുവാനും മാനവ സമൂഹം നടത്തുന്ന ശ്രമങ്ങളുടെ ആകെത്തുകയാണ് സംസ്ക്കാരം. ഒരോ ദേശത്തിനും കാലത്തിനുമനുസരിച്ച് സംസ്കാരങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. മാനവ സംസ്ക്കാരത്തോടു ബന്ധപ്പെട്ടതെല്ലാം ഈ വിഭാഗത്തിൽ ക്രോഡീകരിച്ചിരിക്കിന്നു. |