മാദ്ധ്യമം
From Wikipedia, the free encyclopedia
ആശയവിനിമയത്തിനുള്ള ഉപാധിയാണ് മാദ്ധ്യമങ്ങൾ. വിവരവിജ്ഞാനങ്ങളെ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയുമാണ് മാദ്ധ്യമങ്ങൾ വഴി. ബഹുജനമാദ്ധ്യമങ്ങളെയും വാർത്താമാദ്ധ്യമങ്ങളെയും കുറിക്കാനാണ് ഈ പദം ഇന്ന് ഉപയോഗിക്കുന്നതെങ്കിലും സ്വകാര്യമായ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ടെലിഫോൺ, കത്ത് തുടങ്ങിയ ഉപാധികളും മാദ്ധ്യമങ്ങളാണ്.Newspapers, magazines, television, advertisement are some examples.
മാദ്ധ്യമം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാദ്ധ്യമം (വിവക്ഷകൾ) എന്ന താൾ കാണുക. |