![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/28/Old_Waukesha_County_Courthouse_front_view_2012.jpg/640px-Old_Waukesha_County_Courthouse_front_view_2012.jpg&w=640&q=50)
വൗകെഷാ
From Wikipedia, the free encyclopedia
വൗകെഷ (/ˈwɔːkɪʃɔː/) അമേരിക്കൻ ഐക്യനാടുകളിലെ വിസ്കോൺസിനിലെ വൗകെഷാ കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി ആസ്ഥാനവുമാണ്. മിൽവാക്കി മെട്രോപൊളിറ്റൻ ഏരിയയുടെ ഭാഗമാണ് ഈ നഗരം. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 70,718 ആയിരുന്നു. നഗരത്തിൻറെ പേരു വഹിക്കുന്ന വൗകെഷാ ഗ്രാമത്തോട് ചേർന്നാണ് നഗരം സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ വൗകെഷാ, വിസ്കോൺസിൻ, Country ...
വൗകെഷാ, വിസ്കോൺസിൻ | |
---|---|
നഗരം, കൌണ്ടി ആസ്ഥാനം | |
സിറ്റി ഓഫ് വിസ്കോൺസിൻ | |
The Old Waukesha County Courthouse, the First Baptist Church of Waukesha, the Andrew Frame House, the Waukesha Post office, and the Milwaukee and Madison Railway Depot. | |
![]() Location of Waukesha in Waukesha County, Wisconsin | |
Coordinates: 43°00′42″N 88°13′54″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | വിസ്കോൺസിൻ |
കൌണ്ടി | Waukesha |
• മേയർ | ഷോൺ എൻ. റെയ്ലി |
• നഗരം, കൌണ്ടി ആസ്ഥാനം | 25.80 ച മൈ (66.83 ച.കി.മീ.) |
• ഭൂമി | 25.53 ച മൈ (66.12 ച.കി.മീ.) |
• ജലം | 0.27 ച മൈ (0.70 ച.കി.മീ.) 1.04% |
• നഗരം, കൌണ്ടി ആസ്ഥാനം | 71,991 |
• കണക്ക് (2021)[3] | 72,299 |
• റാങ്ക് | 7th in Wisconsin |
• ജനസാന്ദ്രത | 2,831.92/ച മൈ (1,093.39/ച.കി.മീ.) |
• മെട്രോപ്രദേശം | 1,760,268 |
The population figure given for the metropolitan area is for the Milwaukee metropolitan area, which includes Waukesha | |
സമയമേഖല | UTC−6 (Central) |
• Summer (DST) | UTC−5 (Central) |
ZIP Codes | 53186-53189 |
ഏരിയ കോഡ് | 262 |
FIPS code | 55-84250 |
വെബ്സൈറ്റ് | waukesha-wi |
അടയ്ക്കുക