From Wikipedia, the free encyclopedia
1977 ഓഗസ്റ്റ് 20 ന് നാസ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചു. വൊയേജർ പരിപാടിയുടെ ഭാഗമായി അതിന്റെ ജോഡി, വോയേജർ 1, വിക്ഷേപിക്കുന്നതിന് 16 ദിവസം മുമ്പ് ഈ റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചിരുന്നു. വ്യാഴത്തിൻറെയും ശനിയുടെയും സഞ്ചാരപഥത്തിലെത്താൻ കൂടുതൽ സമയം എടുത്തു. എന്നാൽ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയുമായി ആകസ്മികസമാഗമത്തിന് കൂടുതൽ സാധ്യതയുണ്ടായിരുന്നു.[4]ഈ രണ്ട് ഹിമ ഭീമൻ ഗ്രഹങ്ങളിൽ സന്ദർശിച്ചിട്ടുള്ള ഒരേയൊരു ബഹിരാകാശവാഹനമാണിത്
ദൗത്യത്തിന്റെ തരം | Planetary exploration | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA / JPL[1] | ||||
COSPAR ID | 1977-076A[2] | ||||
SATCAT № | 10271[3] | ||||
വെബ്സൈറ്റ് | voyager | ||||
ദൗത്യദൈർഘ്യം | 47 വർഷങ്ങൾ, 1 മാസം 21 ദിവസങ്ങൾ elapsed Planetary mission: 12 years, 1 month, 12 days Interstellar mission: 35 വർഷങ്ങൾ 9 ദിവസങ്ങൾ elapsed (continuing) | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
നിർമ്മാതാവ് | Jet Propulsion Laboratory | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 825.5 kilograms (1,820 lb) | ||||
ഊർജ്ജം | 470 watts (at launch) | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | August 20, 1977, 14:29:00 UTC | ||||
റോക്കറ്റ് | Titan IIIE | ||||
വിക്ഷേപണത്തറ | Cape Canaveral LC-41 | ||||
Flyby of Jupiter | |||||
Closest approach | July 9, 1979, 22:29:00 UTC | ||||
Distance | 570,000 kilometers (350,000 mi) | ||||
Flyby of Saturn | |||||
Closest approach | August 25, 1981, 03:24:05 UTC | ||||
Distance | 101,000 km (63,000 mi) | ||||
Flyby of Uranus | |||||
Closest approach | January 24, 1986, 17:59:47 UTC | ||||
Distance | 81,500 km (50,600 mi) | ||||
Flyby of Neptune | |||||
Closest approach | August 25, 1989, 03:56:36 UTC | ||||
Distance | 4,951 km (3,076 mi) | ||||
----
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.