വൈൻ (വീഡിയോ സേവനം)
From Wikipedia, the free encyclopedia
ആറ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ പങ്കിടാൻ കഴിയുന്ന ഒരു ഹ്രസ്വ വീഡിയോ സേവനമാണ് വൈൻ . 2012 ജൂണിൽ സ്ഥാപിച്ച ഇത് അമേരിക്കൻ മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റ് ആയ ട്വിറ്റർ അതിന്റെ ഔദ്യോഗിക വിക്ഷേപണത്തിനു മുൻപ് 2012 ഒക്ടോബറിൽ തന്നെ 3 കോടി ഡോളറിന് ഏറ്റെടുത്തു.
വൈൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
![]() | |
പ്രമാണം:Vine screenshot.jpeg Vine running on iOS showing a video from Shawn Mendes Vine account. | |
Original author(s) | Dom Hofmann Rus Yusupov Colin Kroll |
---|---|
വികസിപ്പിച്ചത് | ട്വിറ്റർ |
ആദ്യപതിപ്പ് | ജനുവരി 24, 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-01-24) |
ഓപ്പറേറ്റിങ് സിസ്റ്റം | iOS, Android, Windows Phone, Xbox One, Windows, OSX |
വലുപ്പം | 14 MB |
ലഭ്യമായ ഭാഷകൾ | 25 languages[അവലംബം ആവശ്യമാണ്] |
തരം | Video sharing |
അനുമതിപത്രം | Freeware |
അലെക്സ റാങ്ക് | ![]() |
വെബ്സൈറ്റ് | vine |
അടയ്ക്കുക
വൈനിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ വീഡിയോകൾ മറ്റു സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളായ ഫേസ്ബുക്ക് , ട്വിറ്റർ എന്നിവയിലേക്ക് പങ്കിടാൻ സാധിക്കും.2015 ഡിസംബർ ലെ കണക്കു പ്രകാരം വൈനിൽ 20 കോടി സജീവ ഉപയോക്താക്കളുണ്ട്.