അലക്സ ഇന്റർനെറ്റ്
From Wikipedia, the free encyclopedia
അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ഡാറ്റ ലഭ്യമാക്കുന്ന ഒരു കമ്പനി ആണ് അലക്സ. ആമസോൺ.കോം എന്ന കമ്പനി യുടെ അനുബന്ധമായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 1996 ൽ ഒരു സ്വതന്ത്ര കമ്പനി ആയി ആരംഭിച്ച ഇത് 1999 ൽ ആമസോൺ.കോം ഏറ്റെടുത്തു. വെബ് ബ്രൌസറുകളിൽ ഇൻസ്ടാൾ ചെയ്യാവുന്ന ഒരു പ്ലഗിൻ ഉപയോഗിച്ച് ഉപഭോക്താക്കൾ ഏതൊക്കെ വെബ്സൈറ്റുകൾ സന്ദർശിക്കുന്നു , അവിടെ എത്ര സമയം ചെലവഴിക്കുന്നു എന്നിവ നിരീക്ഷിച്ചു അലക്സ വിവരങ്ങൾ ശേഖരിക്കുകയും അവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ലോകത്തിലെ വെബ്സൈറ്റുകളെ റാങ്കിംഗ് നടത്തുകയും അത് അലക്സ വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.
വസ്തുതകൾ Type of business, വിഭാഗം ...
Type of business | Wholly owned subsidiary |
---|---|
വിഭാഗം | Web traffic and ranking |
ലഭ്യമായ ഭാഷകൾ | English |
സ്ഥാപിതം | ഏപ്രിൽ 1, 1996; 28 വർഷങ്ങൾക്ക് മുമ്പ് (1996-04-01)[1] |
ആസ്ഥാനം | San Francisco, California, U.S. |
Coordinates | 37.8009°N 122.4565°W / 37.8009; -122.4565 |
ഉടമസ്ഥൻ(ർ) | Amazon.com |
പ്രസിഡൻ്റ് | Andrew Ramm[2] |
പ്രധാന ആളുകൾ | Dave Sherfese (vice president)[2] |
വ്യവസായ തരം | Internet information providers |
ഉൽപ്പന്നങ്ങൾ | Alexa Web Search (discontinued 2008) Alexa toolbar |
യുആർഎൽ | www |
അലക്സ റാങ്ക് | 2,644 (Global, January 2018[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[3] |
അംഗത്വം | Optional |
നിജസ്ഥിതി | മെയ് 1 2022 മുതൽ സേവനം നിർത്തലാക്കി. |
അടയ്ക്കുക