വൈറ്റ് പ്ലെയിൻസ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
വൈറ്റ് പ്ലെയിൻസ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു നഗരമാണ്. ന്യൂയോർക്ക് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശവും വാണിജ്യ കേന്ദ്രവുമായ ഇത് ഏകദേശം 10 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്നതും അത്യന്തം ജനസാന്ദ്രമായ ഒരു സബർബൻ കൗണ്ടിയായ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയുടെ ആസ്ഥാനവും കൂടിയാണ്. തെക്ക്-മധ്യ വെസ്റ്റ്ചെസ്റ്ററിൽ സ്ഥിതിചെയ്യുന്ന വൈറ്റ് പ്ലെയിൻസിലെ നഗരകേന്ദ്രം (മാമറോനെക് അവന്യൂ) മിഡ്ടൌൺ മാൻഹട്ടന്‍ 25 മൈൽ (40 കിലോമീറ്റർ) വടക്കുഭാഗത്തായാണ്.
വൈറ്റ് പ്ലെയിൻസ് | ||
---|---|---|
The White Plains skyline | ||
| ||
Nickname(s): The Birthplace of New York State | ||
Motto(s): Semper Fidelis | ||
Interactive map of White Plains | ||
Coordinates: 41°2′24″N 73°46′43″W | ||
Country | United States | |
State | New York | |
County | Westchester | |
• Mayor | Tom Roach (D) | |
• Common Council | Members List | |
• ആകെ | 9.89 ച മൈ (25.60 ച.കി.മീ.) | |
• ഭൂമി | 9.77 ച മൈ (25.30 ച.കി.മീ.) | |
• ജലം | 0.12 ച മൈ (0.30 ച.കി.മീ.) | |
ഉയരം | 213 അടി (65 മീ) | |
• ആകെ | 56,853 | |
• കണക്ക് (2018)[3] | 58,111 | |
• ജനസാന്ദ്രത | 5,962.43/ച മൈ (2,302.16/ച.കി.മീ.) | |
സമയമേഖല | UTC−5 (Eastern) | |
• Summer (DST) | UTC−4 (Eastern) | |
ZIP Codes | 10600–10699 | |
ഏരിയ കോഡ് | 914 | |
FIPS code | 36-81677 | |
GNIS feature ID | 0977432[4] | |
വെബ്സൈറ്റ് | www |
2018 ലെ കണക്കനുസരിച്ച് നഗരത്തിലെ ആകെ ജനസംഖ്യ 58,811 ആയി കണക്കാക്കപ്പെടുന്നു. ഇത് 2010 ലെ സെൻസസ് പ്രകാരമുള്ള 56,853 നേക്കാൾ അധികമാണ്.[5] നഗര സർക്കാർ കണക്കനുസരിച്ച്, പകൽ പ്രവൃത്തിദിവസത്തെ ജനസംഖ്യ 250,000 ആയി കണക്കാക്കപ്പെടുന്നു.[6] ദേശീയ ഓൺലൈൻ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജായ മൊവോട്ടോയുടെ കണക്കനുസരിച്ച് 2014 ൽ ന്യൂയോർക്കിലെ മികച്ച 10 താമസ സ്ഥലങ്ങളിൽ നഗരം മൂന്നാം സ്ഥാനത്താണ്.[7]
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ചുകാർ മാൻഹാട്ടനിൽ കുടിയേറുന്ന സമയത്ത്, വെക്ക്ക്വീസ്കെക് ഗോത്രത്തിലെ എന്ന വാപ്പിംഗർ ജനത ഈ പ്രദേശത്തെ ഒരു കൃഷിസ്ഥലമായി ഉപയോഗിക്കുകയും "ക്വാറോപാസ്" എന്ന് വിളിക്കുകയും ചെയ്തു.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.