വൃകം (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് വൃകം (Lupus). താരതമ്യേന പ്രകാശമുള്ള ഒരു നക്ഷത്രരാശിയാണിത്. ആകാശഗംഗ ഈ രാശിയിലൂടെ കടന്നുപോകുന്നു.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
വൃകം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Lup |
Genitive: | Lupi |
ഖഗോളരേഖാംശം: | 15.3 h |
അവനമനം: | -45° |
വിസ്തീർണ്ണം: | 334 ചതുരശ്ര ഡിഗ്രി. (46-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
9 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
41 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
1 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
3 |
സമീപ നക്ഷത്രങ്ങൾ: | 1 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Lup (2.3m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
GJ 588 (19.4 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
സമാന്തരികം (Norma) വൃശ്ചികം (Scorpius) ചുരുളൻ (Circinus) മഹിഷാസുരൻ (Centaurus) തുലാം (Libra) |
അക്ഷാംശം +35° നും −90° നും ഇടയിൽ ദൃശ്യമാണ് ജൂൺ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക