വീണ മാലിക്ക്
പാക്കിസ്ഥാനി നടി / From Wikipedia, the free encyclopedia
ഒരു പാകിസ്താനി നടിയും മോഡലും കോമേഡിയനുമാണ് വീണ മാലിക്ക്. ടെലിവിഷൻ വാർത്താ ചാനലുകൾ സിനിമാ എന്നീ മാധ്യമങ്ങളില്‍ പ്രവർത്തിക്കുന്ന വീണ തന്റെ അവതരണത്തിന് ഒരുപാട് പ്രശംസകൾ നേടിയിട്ടുണ്ട്. ഉർദു സിനിമയിലെ മുൻനിര നടി കൂടിയാണ്. സാമൂഹിക, സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമായ വീണ ലോക ആരോഗ്യ സം ഘടനയുടെ പ്രതിനിധി എന്ന നിലയിലും പ്രശസ്തയാണ്.
വസ്തുതകൾ വീണ മാലിക്ക്, ജനനം ...
വീണ മാലിക്ക് | |
---|---|
ജനനം | (1987-01-26) ജനുവരി 26, 1987 (37 വയസ്സ്) റാവൽ പിണ്ടി, പാകിസ്താൻ |
തൊഴിൽ | നടി, കൊമേഡിയൻ and മോഡൽ |
സജീവ കാലം | 1999 – |
ഉയരം | 5 ft 7 in (1.70 m) |
വെബ്സൈറ്റ് | veenamalik.com.pk |
അടയ്ക്കുക