വിശ്വേശ്വരയ്യ
ഭാരതരത്ന അവാർഡ് ജേതാവാണ്.എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവു / From Wikipedia, the free encyclopedia
മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ (ജനനം:1860 സെപ്റ്റംബർ 15, മരണം: 1962 ഏപ്രിൽ 14). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.
വസ്തുതകൾ മോക്ഷഗുണ്ടം വിശ്വേശരയ്യ, ജനനം ...
മോക്ഷഗുണ്ടം വിശ്വേശരയ്യ | |
---|---|
![]() | |
ജനനം | 1860 സെപ്റ്റംബർ 15 മുദനഹള്ളി, കോലാർ, കർണാടകം |
മരണം | 1962 ഏപ്രിൽ 14 |
തൊഴിൽ | മൈസൂർ ദിവാൻ, സാങ്കേതികവിദഗ്ദ്ധൻ |
അടയ്ക്കുക