![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6b/Katharinenkloster_Sinai_BW_2.jpg/640px-Katharinenkloster_Sinai_BW_2.jpg&w=640&q=50)
വിശുദ്ധ കാതറിൻ സന്യാസി മഠം
From Wikipedia, the free encyclopedia
ക്രിസ്തുവർഷം 548 നും 565നും മദ്ധ്യേ നിർമ്മിക്കപെട്ട വിശുദ്ധ കാതറീൻ സന്യാസി മഠം (St. Catherine Monastery) ഈജിപ്തിലെ സീനായ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു.[1] ഈ ഓർത്തഡോക്സ് സന്യാസി മഠം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. (UNESCO report 60100 ha / Ref: 954 ) ലോകത്തിലെ ഏറ്റവും പഴക്കമുള്ള, പ്രവർത്തിക്കുന്ന സന്യാസി മഠങ്ങളിൽ ഒന്നാണിത്. ഈജിപ്തിലെ തന്നെ വിശുദ്ധ അന്റോണിയോ സന്യാസി മഠവുമായാണ് വിശുദ്ധ കാതറീൻ സന്യാസിനി മഠം ഈ റെക്കോർഡ് പങ്കിടുന്നത്.
വസ്തുതകൾ Monastery information, Order ...
![]() വിശുദ്ധ കാതറീൻ സന്യാസിനി മഠം | |
Monastery information | |
---|---|
Order | പൗരസ്ത്യ ഓർത്തഡോക്സ് സഭ |
Established | ആറാം നൂറ്റാണ്ട് |
People | |
Founder(s) | ജസ്റ്റീനിയൻ ഒന്നാമൻ |
Site | |
Location | സെന്റ് കാതറീൻ, ദക്ഷിണ സീനായ് പ്രവിശ്യ, ഈജിപ്ത് |
Coordinates | 28°33′20″N 33°58′34″E |
Official name | സെന്റ് കാതറീൻ |
Type | സാംസ്കാരികം |
Criteria | i, iii, iv, vi |
Designated | 2002 (26മത്തെ സെഷൻ) |
Reference no. | 954 |
രാജ്യം | ഈജിപ്ത് |
സമൂഹം | Arab States |
അടയ്ക്കുക
ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഇവിടുത്തെ പ്രധാന പെരുന്നാൾ മറുരൂപ പെരുന്നാൾ ആണ് .