![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/51/Wadad_Hamdi.jpg/640px-Wadad_Hamdi.jpg&w=640&q=50)
വിദാദ് ഹംദി
ഈജിപ്ഷ്യൻ നടി / From Wikipedia, the free encyclopedia
ഈജിപ്ഷ്യൻ നടിയായിരുന്നു വിദാദ് ഹംദി [lower-roman 1] (അറബിക്: وداد). ജീവിതകാലത്ത് 600 ലധികം സിനിമകളിൽ അവർ അഭിനയിച്ചു. [1]
വസ്തുതകൾ വിദാദ് ഹംദി, ജനനം ...
വിദാദ് ഹംദി | |
---|---|
وداد حمدى | |
![]() | |
ജനനം | വിദാദ് മുഹമ്മദ് ഇസ്സാവി സരാര (1924-03-07)മാർച്ച് 7, 1924 കാഫർ എൽ-ഷെയ്ക്ക്, ഈജിപ്ത് |
മരണം | മാർച്ച് 26, 1994(1994-03-26) (പ്രായം 70) വീനസ് ബിൽഡിംഗ്, റാംസെസ് സ്ക്വയർ, കെയ്റോ, ഈജിപ്റ്റ് |
മരണ കാരണം | Stabbing |
ദേശീയത | ഈജിപ്ഷ്യൻ |
തൊഴിൽ | നടി |
സജീവ കാലം | 1945-1994 |
അടയ്ക്കുക