വിക്കിപീഡിയ:വിക്കിപദ്ധതി/വർഗ്ഗം
From Wikipedia, the free encyclopedia
മലയാളം വിക്കിപീഡിയയിലെ കാറ്റഗറികൾ(വർഗ്ഗങ്ങൾ) അടുക്കിപ്പെറുക്കാനുള്ള ശ്രമത്തിന്റെയും അതുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിന്റേയും തുടക്കമാണിതു്. വിക്കിപീഡിയയിൽ ലേഖനങ്ങളിൽ കാറ്റഗറി ചേർക്കുന്നവരും, വിക്കിപീഡിയയിലെ കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയ എല്ലാ ഉപയോക്താക്കളും ഈ ചർച്ചയിൽ പങ്കെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിൽ സഹകരിക്കുകയും വേണമെന്നു് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾ വിക്കിപദ്ധതി/വർഗ്ഗം ...
ഇപ്പോൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന വർഗ്ഗങ്ങള്‍ |
|
പൊടിക്കൈ
|
അടയ്ക്കുക