![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/74/Wyoming_County_Courthouse_taken_2013.jpg/640px-Wyoming_County_Courthouse_taken_2013.jpg&w=640&q=50)
വയോമിങ് കൗണ്ടി, ന്യൂയോർക്ക്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു കൗണ്ടിയാണ് വയോമിങ് കൗണ്ടി. 2010 ലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 42,155 ആയിരുന്നു.[1] കൗണ്ടി ആസ്ഥാനം വാർസാ നഗരമാണ്.[2] "വിശാലമായ താഴേത്തട്ടിലുള്ള സ്ഥലം" എന്നർത്ഥമുള്ള ലെനാപെ (ഡെലവെയർ) ഇന്ത്യൻ പദത്തിൽ നിന്നാണ് പേര് ഭേദഗതി വരുത്തപ്പെട്ടത്. 1841 ൽ ജെനെസി കൗണ്ടിയിൽ നിന്നാണ് വ്യോമിംഗ് കൗണ്ടി രൂപീകരിക്കപ്പെട്ടത്. ന്യൂയോർക്കിലെ ഏറ്റവും കൂടുതൽ കാർഷികവൃത്തിയുള്ള കൗണ്ടികളിലൊന്നാണ് വയോമിങ് കൗണ്ടി. 47,500 കറവപ്പശുക്കൾ ഉള്ള വ്യോമിംഗ് കൗണ്ടിയിൽ ജനങ്ങളേക്കാൾ കൂടുതൽ കന്നുകാലികളാണുള്ളത്.[3]
വസ്തുതകൾ വയോമിങ് കൗണ്ടി, ന്യൂയോർക്ക്, സ്ഥാപിതം ...
വയോമിങ് കൗണ്ടി, ന്യൂയോർക്ക് | ||
---|---|---|
County | ||
![]() പഴയ വ്യോമിംഗ് കൗണ്ടി കോർട്ട്ഹൗസ് | ||
| ||
Map of ന്യൂയോർക്ക് highlighting വയോമിങ് കൗണ്ടി Location in the U.S. state of ന്യൂയോർക്ക് | ||
![]() ന്യൂയോർക്ക്'s location in the U.S. | ||
സ്ഥാപിതം | 1841 | |
സീറ്റ് | Warsaw | |
വലിയ village | Perry | |
വിസ്തീർണ്ണം | ||
• ആകെ. | 596 sq mi (1,544 km2) | |
• ഭൂതലം | 593 sq mi (1,536 km2) | |
• ജലം | 3.5 sq mi (9 km2), 0.6 | |
ജനസംഖ്യ | ||
• (2010) | 42,155 | |
• ജനസാന്ദ്രത | 71/sq mi (27/km²) | |
Congressional district | 27th | |
സമയമേഖല | Eastern: UTC-5/-4 | |
Website | www |
അടയ്ക്കുക