ലൊറേറ്റാ ലിഞ്ച്
From Wikipedia, the free encyclopedia
അമേരിക്കയുടെ എൺപത്തിമൂന്നാമത് അറ്റോർണി ജനറൽ ആണ് ലൊറേറ്റാ ലിഞ്ച് . (ജ: മെയ് 21, 1959) [1] ജില്ലാ അറ്റോർണി ആയി തിരഞ്ഞെടുക്കപ്പെട്ട അന്നുമുതലാണ് ഫിഫയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലോറെറ്റ ഭാഗഭാക്കായത്. കഴിഞ്ഞ മൂന്ന് വർഷമായി എഫ്.ബി.ഐ ഫിഫയിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. തുടർച്ചയായ അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സെപ്പ് ബ്ലാറ്ററിനെ ഒരു പുനരാലോചനക്കും പിന്നീട് രാജിയിലേക്കും നയിച്ചത് ഇവർ നയിച്ച അന്വേഷണങ്ങളുടെ ഭാഗമായിരുന്നു.[2]
വസ്തുതകൾ Loretta Lynch, 83rd United States Attorney General ...
Loretta Lynch | |
---|---|
83rd United States Attorney General | |
പദവിയിൽ | |
ഓഫീസിൽ April 27, 2015 | |
രാഷ്ട്രപതി | Barack Obama |
Deputy | Sally Yates |
മുൻഗാമി | Eric Holder |
United States Attorney for the Eastern District of New York | |
ഓഫീസിൽ May 8, 2010 – April 27, 2015 | |
നിയോഗിച്ചത് | Barack Obama |
മുൻഗാമി | Benton Campbell |
പിൻഗാമി | Kelly T. Currie (Acting) |
ഓഫീസിൽ June 2, 1999 – May 2, 2001 | |
നിയോഗിച്ചത് | Bill Clinton |
മുൻഗാമി | Zachary Carter |
പിൻഗാമി | Roslynn Mauskopf |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Loretta Elizabeth Lynch (1959-05-21) മേയ് 21, 1959 (65 വയസ്സ്) Greensboro, North Carolina, U.S. |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Stephen Hargrove (m. 2007) |
അൽമ മേറ്റർ | Harvard University |
അടയ്ക്കുക