ലീഫ്പാഡ്
ചെറിയ ടെക്സ്റ്റ് എഡിറ്റർ / From Wikipedia, the free encyclopedia
ലിനക്സ്, ബിഎസ്ഡി, എന്നിവയ്ക്കുള്ള ഓപ്പൺ സോഴ്സ് ടെക്സ്റ്റ് എഡിറ്റർ ആണ് ലീഫ്പാഡ് . കുറഞ്ഞ ഡിപൻഡൻസികളുള്ള വളരെ ചെറിയ ഒരു ടെക്സ്റ്റ് എഡിറ്ററാണ് ഇത്, ലളിതവും എളുപ്പത്തിൽ-കമ്പൈൽ ചെയ്യാവുന്ന രൂപകൽപ്പനയും ആണ് ലീഫ്പാഡിന് ഉള്ളത്. ലുബുണ്ടു, എക്സുബുണ്ടു, എൽഎക്സ്ഡിഇ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് എന്നിവയ്ക്കുള്ള ഡിഫോൾട്ട് ടെക്സ്റ്റ് എഡിറ്റർ ആണ് ലീഫ്പാഡ്.[2][3][4]
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
വികസിപ്പിച്ചത് | Tarot Osuji |
---|---|
ആദ്യപതിപ്പ് | നവംബർ 11, 2004; 19 വർഷങ്ങൾക്ക് മുമ്പ് (2004-11-11) |
Stable release | 0.8.18.1
/ ഡിസംബർ 23, 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-12-23) |
ഭാഷ | GTK+ |
ഓപ്പറേറ്റിങ് സിസ്റ്റം | Linux, BSD, Maemo |
ലഭ്യമായ ഭാഷകൾ | English, Esperanto, Galician, Catalan, Finnish, French, Hungarian[1] |
തരം | Text editor |
അനുമതിപത്രം | GNU GPLv2+ |
വെബ്സൈറ്റ് | tarot |
അടയ്ക്കുക
ലീഫ്പാഡ് ഗ്നു സാർവ്വജനിക അനുമതിപത്രപ്രകാരം പുറത്തിറക്കിയിരിക്കുന്നതിനാൽ ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ്.[5]