From Wikipedia, the free encyclopedia
ബാൾട്ടിക്ക് രാജ്യങ്ങളിൽ[2] ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലിത്വാനിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലിത്വാനിയ).(/ˌlɪθjuˈeɪniə/ ⓘ;[3] Lithuanian: Lietuva [lʲɪɛtʊˈvɐ]) ബാൾട്ടിക് കടലിന്റെ തെക്ക് കിഴക്കൻ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. വടക്ക് ലാത്വിയ, തെക്ക് കിഴക്ക് ബെലാറസ്, പോളണ്ട്, തെക്ക് പടിഞ്ഞാറ് റഷ്യയുടെ എക്സ്ക്ലേവായ കലിൻഗ്രാഡ് ഒബ്ലാസ്റ്റ് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണ് ഈ രാജ്യം. 34 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. വിൽനിയസാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
Republic of Lithuania Lietuvos Respublika | |
---|---|
ദേശീയ മുദ്രാവാക്യം: "Tautos jėga vienybėje" "രാജ്യത്തിന്റെ ശക്തി ഒരുമയിലാണ്" | |
ദേശീയ ഗാനം: Tautiška giesmė | |
Location of ലിത്വാനിയ (orange) – in യൂറോപ്യൻ ഭൂഖണ്ഡം (camel & white) | |
തലസ്ഥാനം and largest city | Vilnius |
ഔദ്യോഗിക ഭാഷകൾ | ലിത്വാനിയൻ ഭാഷ |
നിവാസികളുടെ പേര് | Lithuanian |
ഭരണസമ്പ്രദായം | Semi-presidential republic |
• പ്രസിഡന്റ് | Gitanas Nausėda |
• പ്രധാന മന്ത്രി | Ingrida Šimonytė |
• Seimas Speaker | Viktorija Čmilytė-Nielsen |
Independence from the Russian Empire (1918) | |
• Lithuania mentioned | ഫെബ്രുവരി 14, 1009 |
• Statehood | ജൂലൈ 6, 1253 |
• Personal union with Poland | February 2, 1386 |
• Polish-Lithuanian Commonwealth declared | 1569 |
• Russian/Prussian occupation | 1795 |
• Independence declared | ഫെബ്രുവരി 16, 1918 |
• 1st Soviet occupation | ജൂൺ 15, 1940 |
• 2nd Soviet occupation | 1944 |
• Independence restored | March 11, 1990 |
• Nazi occupation | 1941 |
• ആകെ വിസ്തീർണ്ണം | 65,200 കി.m2 (25,200 ച മൈ) (123rd) |
• ജലം (%) | 1,35% |
• 2007 estimate | 3,369,600 (130th) |
• ജനസാന്ദ്രത | 52/കിമീ2 (134.7/ച മൈ) (120th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $59.644 billion[1] (75th) |
• പ്രതിശീർഷം | $19, 730 (46th) |
ജി.ഡി.പി. (നോമിനൽ) | 2008 IMF April estimate |
• ആകെ | $48.132 billion (75th) |
• Per capita | $14, 273 (39th) |
ജിനി (2003) | 36 medium |
എച്ച്.ഡി.ഐ. (2007) | 0.862 Error: Invalid HDI value · 43rd |
നാണയവ്യവസ്ഥ | യൂറോ (EUR) |
സമയമേഖല | UTC+2 (EET) |
UTC+3 (EEST) | |
കോളിംഗ് കോഡ് | 370 |
ഇൻ്റർനെറ്റ് ഡൊമൈൻ | .lt1 |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.