ലിച്ച്നിസ് ചാൽസെഡോണിക്ക
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
മധ്യ, കിഴക്കൻ റഷ്യ, കസാക്കിസ്ഥാൻ, മംഗോളിയ, വടക്കുപടിഞ്ഞാറൻ ചൈന എന്നിവിടങ്ങളിൽ നിന്നുള്ള കാരിയോഫില്ലേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനം ആണ് ലിച്ച്നിസ് ചാൽസെഡോണിക്ക (മാൾട്ടീസ്-ക്രോസ്, [1] ബേർണിംഗ് ലൗവ്, ഡസ്കി സാൽമൺ, ഫ്ളവർ ഓഫ് ബ്രിസ്റ്റോൾ, ജറുസലേം ക്രോസ്, നോൺസച്ച്; syn. സൈലീൻ ചാൽസെഡോണിക്ക)
വസ്തുതകൾ ലിച്ച്നിസ് ചാൽസെഡോണിക്ക, ശാസ്ത്രീയ വർഗ്ഗീകരണം ...
ലിച്ച്നിസ് ചാൽസെഡോണിക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. chalcedonica |
Binomial name | |
Lychnis chalcedonica | |
അടയ്ക്കുക