സിറ്റിസെൻഡിയം എന്ന സൗജന്യ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ സ്ഥാപകൻ From Wikipedia, the free encyclopedia
ഒരു അമേരിക്കൻ തത്വചിന്തകനും കലാലയ അദ്ധ്യാപകനും സിറ്റിസെൻഡിയം എന്ന സൗജന്യ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ സ്ഥാപകനുമാണ് ലോറൻസ് മാർക്ക് "ലാറി" സാങർ.[1]
Larry Sanger | |
---|---|
ജനനം | Lawrence Mark Sanger ജൂലൈ 16, 1968 |
ദേശീയത | USA |
തൊഴിൽ | Editor-in-Chief of Citizendium |
വെബ്സൈറ്റ് | Larry Sanger |
പല ഓൺലൈൻ വിജ്ഞാനകോശ സംരഭങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നുപീഡിയയുടെ മുൻ എഡിറ്റർ ഇൻ ചീഫായ ഇദ്ദേഹം അതിന്റെ പിൻഗാമിയായ വിക്കിപീഡിയയുടെ ചീഫ് ഓർഗനൈസറും (2001 - 2002) സഹ സ്ഥാപകനും ആണ്. വിക്കിപീഡിയയുടെ ആദ്യ വർഷങ്ങളിൽ അതിന്റെ പല നയങ്ങളും രൂപവത്കരിച്ചത് ഇദ്ദേഹമാണ്. ഇപ്പോൾ സിറ്റിസെൻഡിയത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.