ലണ്ടൻ
From Wikipedia, the free encyclopedia
ഇംഗ്ലണ്ടിന്റെയും യുണൈറ്റഡ് കിങ്ഡത്തിന്റെയും തലസ്ഥാനമാണ് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടൻ (pronunciationⓘ; IPA: /ˈlʌndən/)'. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ നഗരവും യൂറോപ്പിയൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ലണ്ടൻ [note 1]. തേംസ് നദി ഈ നഗരത്തിലൂടെയാണ് ഒഴുകുന്നത്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ് ലണ്ടൻ. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ് ഈ നഗരം സ്ഥാപിതമാവുന്നത്. ഇതിന്റെ റോമൻ പേര് ലൊണ്ടീനിയം എന്നായിരുന്നു.
വസ്തുതകൾ ലണ്ടൻ, സ്വയംഭരണ പ്രദേശം ...
ലണ്ടൻ | |
---|---|
ലണ്ടൺ പ്രദേശം യുണൈറ്റഡ് കിങ്ഡത്തിൽ | |
സ്വയംഭരണ പ്രദേശം | യുണൈറ്റഡ് കിങ്ഡം |
രാജ്യം | ഇംഗ്ലണ്ട് |
പ്രദേശം | ലണ്ടൺ |
ആചാരപരമായ കൗണ്ടികൾ | നഗരവും ഗ്രേറ്റർ ലണ്ടണും |
ജില്ലകൾ | നഗരവും 32 ബറോകളും |
റോമാക്കാർ വാസമുറപ്പിച്ചത് | ലോണ്ടീനിയം എന്ന നിലയിൽ, c. AD 43 ൽ |
തലസ്ഥാനം | സിറ്റി ഹാൾ |
• പ്രാദേശിക അഥോരിറ്റി | ഗ്രേറ്റർ ലണ്ടൺ അഥോരിറ്റി |
• പ്രാദേശിക അസംബ്ലി | ലണ്ടൻ അസംബ്ലി |
• മേയർ ഓഫ് ലണ്ടൻ | സാദിക് ഖാൻ |
• യു.കെ. പാർലമെന്റ് - ലണ്ടൺ അസെംബ്ലി - യൂറോപ്യൻ പാർലമെന്റ് | 74 നിയോജകമണ്ടലങ്ങൾ 14 നിയോജകമണ്ടലങ്ങൾ ലണ്ടൺ നിയോജകമണ്ടലം |
• London | 1,570 ച.കി.മീ.(607 ച മൈ) |
ഉയരം | 24 മീ(79 അടി) |
• London | 7,825,200 |
• ജനസാന്ദ്രത | 4,978/ച.കി.മീ.(12,892/ച മൈ) |
• നഗരപ്രദേശം | 8,278,251 |
• മെട്രോപ്രദേശം | 13,945,000 |
• ഡെമോണിം | ലണ്ടണർ |
• ജനസാംഖ്യാ വംശീകരണം (ജൂൺ 2009ലെ കണക്കുപ്രകാരം) | ജനസംഖ്യയുടെ വംശീകരണം
|
സമയമേഖല | UTC±0 (GMT) |
• Summer (DST) | UTC+1 (BST) |
പിൻകോഡ് പ്രദേശങ്ങൾ | E, EC, N, NW, SE, SW, W, WC, BR, CM, CR, DA, EN, HA, IG, KT, RM, SM, TN, TW, UB, WD |
ഏരിയ കോഡ് | 020, 01322, 01689, 01708, 01737, 01895, 01923, 01959, 01992 |
വെബ്സൈറ്റ് | london.gov.uk |
അടയ്ക്കുക