![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1e/Lakshmimittal22082006.jpg/640px-Lakshmimittal22082006.jpg&w=640&q=50)
ലക്ഷ്മി മിത്തൽ
From Wikipedia, the free encyclopedia
ഇംഗ്ലണ്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ വ്യവസായിയാണ് ലക്ഷ്മി മിത്തൽ [2], അഥവാ ലക്ഷ്മി നിവാസ് മിത്തൽ. (ഹിന്ദി: लक्ष्मि मित्तल; ജനനം: 15 ജൂൺ 1950[3]). അദ്ദേഹം ജനിച്ചത് രാജസ്ഥാനിലെ ചുരു എന്ന ഗ്രാമത്തിലാണ്. ഇപ്പോൾ താമസിക്കുന്നത് ലണ്ടനിലെ കെൻസിംഗ്ടണിലാണ്. മിത്തൽ സ്റ്റീൽ എന്ന കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. ആർസെലൊർമിത്തൽ എന്ന കമ്പനിയുടെ ചെയർമാൻ സ്ഥാനവും ഇദ്ദേഹം വഹിക്ക്ന്നു.[4].
വസ്തുതകൾ ലക്ഷ്മി മിത്തൽ, ജനനം ...
ലക്ഷ്മി മിത്തൽ | |
---|---|
![]() | |
ജനനം | (1950-06-15) 15 ജൂൺ 1950 (74 വയസ്സ്) |
ദേശീയത | ![]() |
കലാലയം | St. Xavier's College, Calcutta Bachelor of Arts/Science |
തൊഴിൽ | Chairman and CEO, ArcelorMittal |
ജീവിതപങ്കാളി(കൾ) | Usha |
കുട്ടികൾ | Aditya Mittal & Vanisha Mittal |
അടയ്ക്കുക
2009 ലെ കണക്കനുസരിച്ച് ലക്ഷ്മി മിത്തൽ ലോകത്തിലെ ധനികരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.[5][6]