From Wikipedia, the free encyclopedia
ഇംഗ്ലണ്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ വ്യവസായിയാണ് ലക്ഷ്മി മിത്തൽ [2], അഥവാ ലക്ഷ്മി നിവാസ് മിത്തൽ. (ഹിന്ദി: लक्ष्मि मित्तल; ജനനം: 15 ജൂൺ 1950[3]). അദ്ദേഹം ജനിച്ചത് രാജസ്ഥാനിലെ ചുരു എന്ന ഗ്രാമത്തിലാണ്. ഇപ്പോൾ താമസിക്കുന്നത് ലണ്ടനിലെ കെൻസിംഗ്ടണിലാണ്. മിത്തൽ സ്റ്റീൽ എന്ന കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. ആർസെലൊർമിത്തൽ എന്ന കമ്പനിയുടെ ചെയർമാൻ സ്ഥാനവും ഇദ്ദേഹം വഹിക്ക്ന്നു.[4].
2009 ലെ കണക്കനുസരിച്ച് ലക്ഷ്മി മിത്തൽ ലോകത്തിലെ ധനികരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.[5][6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.