റോസ മൾട്ടിഫ്ലോറ
സസ്യ വർഗങ്ങൾ / From Wikipedia, the free encyclopedia
സാധാരണ അറിയപ്പെടുന്ന ഒരു റോസ് ഇനമാണ് റോസ മൾട്ടിഫ്ലോറ.(syn. Rosa polyantha)[2] [3] (baby rose,[3] Japanese rose,[3] many-flowered rose,[3] seven-sisters rose,[3] Eijitsu rose and rambler rose[4])കിഴക്കൻ ഏഷ്യ, ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ ഇത് തദ്ദേശവാസിയാണ്. "ജാപ്പനീസ് റോസ്" അല്ലെങ്കിൽ പോളിയന്ത റോസ് എന്നും അറിയപ്പെടുന്ന റോസ റുഗോസയുമായി ഇത് തെറ്റിദ്ധരിക്കാനിടയുണ്ട്.
വസ്തുതകൾ റോസ മൾട്ടിഫ്ലോറ, ശാസ്ത്രീയ വർഗ്ഗീകരണം ...
റോസ മൾട്ടിഫ്ലോറ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Rosaceae |
Genus: | Rosa |
Species: | multiflora |
Synonyms[1] | |
|
അടയ്ക്കുക