ഇടത്തരം വലിപ്പമുള്ള ഇലപൊഴിയും മരം From Wikipedia, the free encyclopedia
ജന്മനാട്ടിൽ ബ്ളാക്ക് ലോക്കസ്റ്റ് [1] എന്നറിയപ്പെടുന്ന റോബീനിയ സ്യൂഡോകേഷ്യ, അമേരിക്കൻ ഐക്യനാടുകളിലെ ഏതാനും പ്രദേശങ്ങളിൽ നിന്നുള്ള ഇടത്തരം വലിപ്പമുള്ള ഇലപൊഴിയും മരമാണ്. പക്ഷേ ഇത് മിത-ശീതോഷ്ണ വടക്കേ അമേരിക്ക, യൂറോപ്പ്, ദക്ഷിണാഫ്രിക്ക [2], ഏഷ്യ എന്നിവിടങ്ങളിൽ വ്യാപകമായി നടുകയും പ്രകൃതിവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ ഇത് ഒരു അധിനിവേശസസ്യമായി കണക്കാക്കപ്പെടുന്നു.[3] ഫാൾസ് അക്കേഷ്യ എന്നാണ് മറ്റൊരു പൊതുനാമം.[4] 1636 ലാണ് ഇത് ബ്രിട്ടനിലേക്ക് കൊണ്ടുവന്നത്. [5]
Black locust | |
---|---|
Flowers | |
Secure (NatureServe) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Faboideae |
Tribe: | Robinieae |
Genus: | |
Species: | R. pseudoacacia |
Binomial name | |
Robinia pseudoacacia | |
Native range |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.