From Wikipedia, the free encyclopedia
2001 ൽ നിർമ്മിക്കപ്പെട്ട റെവല്യൂഷൻ ഓ.എസ് എന്ന ഡോകുമെന്ററി ചലച്ചിത്രം ഗ്നു, ലിനക്സ്, ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ, സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്പ്രസ്ഥാനം എന്നിവയുടെ ഇരുപതു വർഷത്തെ ചുവടുകൾ കാണിച്ചു തരുന്നു.
റെവല്യൂഷൻ ഓ.എസ് | |
---|---|
സംവിധാനം | ജെ.റ്റി.എസ്. മൂർ |
നിർമ്മാണം | ജെ.റ്റി.എസ്. മൂർ |
രചന | ജെ.റ്റി.എസ്. മൂർ |
അഭിനേതാക്കൾ | റിച്ചാർഡ് സ്റ്റാൾമാൻ ലിനസ് ടോർവാൾഡ്സ് എറിക് എസ്. റെയ്മണ്ട് Bruce Perens |
സംഗീതം | Christopher Anderson-Bazzoli |
ചിത്രസംയോജനം | ജെ.റ്റി.എസ്. മൂർ |
റിലീസിങ് തീയതി | 2001 |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 85 |
ജെ.റ്റി.എസ്. മൂർ സംവിധാനം നിർവഹിച്ച ഈ ചലച്ചിത്രം റിച്ചാർഡ് സ്റ്റാൾമാൻ, ലിനസ് ടോർവാൾഡ്സ്, എറിക് എസ്. റെയ്മണ്ട് എന്നി പ്രമുഖ ഹാക്കർമാരെയും, വ്യാവസായിക സംരംഭകരെയും അഭിമുഖം ചെയൂന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.