റെഡ്-ആൻഡ്-ഗ്രീൻ മകവ്
ജീനസ് അറ യിലെ ഏറ്റവും വലിയ പക്ഷി / From Wikipedia, the free encyclopedia
റെഡ്-ആൻറ്-ഗ്രീൻ മകവ് (Ara chloropterus), പച്ച-ചിറകുള്ള മകവ് എന്നും അറിയപ്പെടുന്നു.[3] അറ എന്ന ജനുസ്സിൽ ഏറിയ പങ്കും വലിയ ചുവന്ന മകവ് ആണ് കാണപ്പെടുന്നത്. വടക്കേ-മധ്യ തെക്കൻ അമേരിക്കയിലെ വനമേഖലയിലും വനപ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ഇവ ജീനസ് അറ യിലെ ഏറ്റവും വലിയ പക്ഷിയാണ്. എന്നിരുന്നാലും സമീപകാലത്ത് മറ്റ് മകവുകളുമായി സാമ്യം പുലർത്തുന്നുണ്ടെങ്കിലും ആവാസവ്യവസ്ഥയുടെ നാശംമൂലവും കച്ചവടത്തിനായി നിയമവിരുദ്ധമായി പിടിക്കുന്നതുമൂലവും അവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
വസ്തുതകൾ റെഡ്-ആൻഡ്-ഗ്രീൻ മകവ്, പരിപാലന സ്ഥിതി ...
റെഡ്-ആൻഡ്-ഗ്രീൻ മകവ് | |
---|---|
At Apenheul Primate Park, Netherlands | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Psittaciformes |
Family: | Psittacidae |
Genus: | Ara |
Species: | A. chloropterus |
Binomial name | |
Ara chloropterus (Gray, 1859) | |
Distribution of the green-winged macaw | |
Synonyms[2] | |
Ara chloroptera |
അടയ്ക്കുക