റീനിയം
അണുസംഖ്യ 75 വരുന്ന രാസമൂലകം / From Wikipedia, the free encyclopedia
അണുസംഖ്യം 75-ഉം പ്രതീകം Reയുമായ ഒരു മൂലകമാണ് റിനിയം. മാംഗനീസുമായി സാമ്യമുള്ളതിനാൽ, ചില ലോഹ സങ്കരങ്ങളിൽ ഇതുപയോഗിക്കുന്നു. റിനിയം മോളിബ്ഡനം ലോഹ സങ്കരം അതിചാലകമാണ്.പ്രകൃതിദത്തമെങ്കിലും, ലോകത്തിലേ പത്ത് ഏറ്റവും വിലയേറിയ മൂലകങ്ങളിൽ ഒന്നാണ് റിനിയം(US$ 7500.-/kg). 185Re, 187Re എന്നീ ഐസോടോപ്പുകൾ പ്രകൃതിയിൽകണ്ടുവരുന്നു. സ്ഥിരതയുള്ള ഐസോടോപ്പിനേക്കാൾ (185Re - 37.4%) കൂടിയ അളവിൽഅസ്ഥിര ഐസോടോപ്പ് അടങ്ങിയിരിക്കുന്ന (187Re - 62.6%) മൂന്നു മൂലകങ്ങളിലൊന്നാണ് റീനിയം; മറ്റുള്ളവ ഇൻഡിയം, ടെലൂറിയം എന്നിവയാണ്.
കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
| |||||||||||||||||||||
വിവരണം | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | റിനിയം, Re, 75 | ||||||||||||||||||||
കുടുംബം | transition metals | ||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 7, 6, d | ||||||||||||||||||||
Appearance | grayish white | ||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 186.207(1) g·mol−1 | ||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f14 5d5 6s2 | ||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 32, 13, 2 | ||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||
Phase | solid | ||||||||||||||||||||
സാന്ദ്രത (near r.t.) | 21.02 g·cm−3 | ||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത | 18.9 g·cm−3 | ||||||||||||||||||||
ദ്രവണാങ്കം | 3459 K (3186 °C, 5767 °F) | ||||||||||||||||||||
ക്വഥനാങ്കം | 5869 K (5596 °C, 10105 °F) | ||||||||||||||||||||
ദ്രവീകരണ ലീനതാപം | 60.43 kJ·mol−1 | ||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 704 kJ·mol−1 | ||||||||||||||||||||
Heat capacity | (25 °C) 25.48 J·mol−1·K−1 | ||||||||||||||||||||
| |||||||||||||||||||||
Atomic properties | |||||||||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | ||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 7, 6, 5, 4, 3, 2, 1, −1, −2, −3 (mildly acidic oxide) | ||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.9 (Pauling scale) | ||||||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 760 kJ·mol−1 | ||||||||||||||||||||
2nd: 1260 kJ·mol−1 | |||||||||||||||||||||
3rd: 2510 kJ·mol−1 | |||||||||||||||||||||
Atomic radius | 135 pm | ||||||||||||||||||||
Atomic radius (calc.) | 188 pm | ||||||||||||||||||||
Covalent radius | 159 pm | ||||||||||||||||||||
Miscellaneous | |||||||||||||||||||||
Magnetic ordering | ? | ||||||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 193 n Ω·m | ||||||||||||||||||||
താപ ചാലകത | (300 K) 48.0 W·m−1·K−1 | ||||||||||||||||||||
Thermal expansion | (25 °C) 6.2 µm·m−1·K−1 | ||||||||||||||||||||
Speed of sound (thin rod) | (20 °C) 4700 m/s | ||||||||||||||||||||
Young's modulus | 463 GPa | ||||||||||||||||||||
Shear modulus | 178 GPa | ||||||||||||||||||||
Bulk modulus | 370 GPa | ||||||||||||||||||||
Poisson ratio | 0.30 | ||||||||||||||||||||
Mohs hardness | 7.0 | ||||||||||||||||||||
Vickers hardness | 2450 MPa | ||||||||||||||||||||
Brinell hardness | 1320 MPa | ||||||||||||||||||||
CAS registry number | 7440-15-5 | ||||||||||||||||||||
Selected isotopes | |||||||||||||||||||||
| |||||||||||||||||||||
അവലംബങ്ങൾ |
അടയ്ക്കുക