റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ)
From Wikipedia, the free encyclopedia
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ) ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷിയ. പഴയ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്ന് പാർട്ടിയിൽനിന്ന് പിളർന്ന് ഈ പാർട്ടി രൂപീകരിച്ചത്.
വസ്തുതകൾ Republican Party Of India (Athavale)റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ), പ്രസിഡന്റ് ...
Republican Party Of India (Athavale) റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ) | |
---|---|
പ്രസിഡന്റ് | രാംദാസ് അത്വാലെ |
ചെയർപേഴ്സൺ | രാംദാസ് അത്വാലെ |
സെക്രട്ടറി | ദയാൽ ബഹദൂർ, ഡോ. രാജീവ് മേനോൻ |
ലോക്സഭാ നേതാവ് | n/a |
സ്ഥാപകൻ | രാംദാസ് അത്വാലെ |
രൂപീകരിക്കപ്പെട്ടത് | 25 മേയ് 1999 (25 വർഷങ്ങൾക്ക് മുമ്പ്) (1999-05-25) |
നിന്ന് പിരിഞ്ഞു | റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ |
മുഖ്യകാര്യാലയം | 34, Insa Hutement, Azad Maidan, C.S.T., Mumbai, Maharashtra, India-400 001 |
വനിത സംഘടന | രാഖി സാവന്ത് |
പ്രത്യയശാസ്ത്രം | Socialism, Secularism |
രാഷ്ട്രീയ പക്ഷം | Centre-left |
നിറം(ങ്ങൾ) | നീല |
സഖ്യം | ദേശീയ ജനാധിപത്യസഖ്യം |
ലോക്സഭയിലെ സീറ്റുകൾ | 0 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 1 / 245 |
പാർട്ടി പതാക | |
വെബ്സൈറ്റ് | |
http://www.republicanpartyofindia.org/ | |
അടയ്ക്കുക