ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല From Wikipedia, the free encyclopedia
മഹാരാഷ്ട്രയിലെ കൊങ്കൺ ഡിവിഷനിലെ ഒരു ജില്ലയാണ് റായ്ഗഡ് ജില്ല (മറാഠി ഉച്ചാരണം: [ɾaːjɡəɖ]). [2]
റായ്ഗഡ് ജില്ല | |||||||
---|---|---|---|---|---|---|---|
ജില്ല, മഹാരാഷ്ട്ര | |||||||
മുകളിൽ ഇടതു നിന്നും ഘടികാരദിശയിൽ:എലഫന്റാ ഗുഹകൾ, മാഥേരാൻ കുന്നുകൾ, കലംബോലി, റായ്ഗഡ് കോട്ട, അലിബാഗിലെ ശിവാജി പ്രതിമ | |||||||
Location in Maharashtra | |||||||
രാജ്യം | India | ||||||
സംസ്ഥാനം | മഹാരാഷ്ട്ര | ||||||
ഡിവിഷൻ | കൊങ്കൺ | ||||||
ആസ്ഥാനം | അലിബാഗ് | ||||||
തെഹ്സിൽ | 1. അലിബാഗ്, 2. പൻവേൽ, 3. മുരുഡ്, 4. പെൻ, 5. ഉറൺ, 6. കർജത്, 7. ഖലാപ്പൂർ, 8. മൺഗാവ്, 9. രോഹ, 10. സുധാഗഡ്, 11.തല, 12. മഹാഡ്, 13. മ്ഹാസാല, 14. ശ്രീവർദ്ധൻ, 15. പൊലാഡ്പൂർ | ||||||
• ഭരണസമിതി | Raigad Zilla Parishad Alibag | ||||||
• Guardian Minister | Aditi Sunil Tatkare (Minister of State Mha) | ||||||
• President Z. P. Raigad | Ms. Yogita Pardhi | ||||||
• District Collector | Mr. Mahendra Kalyankar (IAS) | ||||||
• CEO Z. P. Raigad | Mr. Kiran Patil, (IAS) | ||||||
• MPs | Sunil Tatkare (Raigad) Shrirang Barne (Maval) [1] | ||||||
• Total | 7,152 ച.കി.മീ.(2,761 ച മൈ) | ||||||
(2011) | |||||||
• Total | 2,634,200 | ||||||
• ജനസാന്ദ്രത | 370/ച.കി.മീ.(950/ച മൈ) | ||||||
• നഗരപ്രദേശം | 36.91% | ||||||
• Literacy | 83.14 | ||||||
• Sex ratio | 959 per 1000 male | ||||||
സമയമേഖല | UTC+05:30 (IST) | ||||||
Major highways | NH-4, NH-66 | ||||||
Average annual precipitation | 3,884 mm | ||||||
വെബ്സൈറ്റ് | raigad |
വടക്ക് താനെ ജില്ല, കിഴക്ക് പൂനെ ജില്ല, തെക്ക് കിഴക്ക് സത്താറ ജില്ല, തെക്ക് വശത്ത് രത്നഗിരി ജില്ല, പടിഞ്ഞാറ് അറബിക്കടൽ എന്നിങ്ങനെയാണ് റായ്ഗഡ് ജില്ലയുടെ അതിരുകൾ.[3]
കൊളാബ ജില്ല എന്നായിരുന്നു ഇതിന്റെ പഴയ പേര്. മറാഠാ സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായിരുന്ന റായ്ഗഡ് കോട്ടയുടെ പേരിൽ നിന്നാണ് ഈ പേര് വന്നത്. 1981 ജനുവരി 1-ന് മുഖ്യമന്ത്രി എ.ആർ.ആന്തുലേയുടെ ഭരണത്തിൽ ആയിരുന്നു ഈ പേര് മാറ്റം. [4]
1869-ൽ താനെ ജില്ലയിൽ നിന്ന് കുളാബ(കൊളാബ) ജില്ല വിഭജിക്കപ്പെട്ടു. ഈ ഘട്ടത്തിൽ, ഇന്നത്തെ റായ്ഗഡ് ജില്ലയുടെ വടക്കേ അറ്റത്തുള്ള ഭാഗങ്ങൾ താനെ ജില്ലയിൽ തന്നെ നിലനിർത്തി. 1883 വരെ മുംബൈയിൽ നിന്ന് ഉൾക്കടലിനു കുറുകെയുള്ള പൻവേൽ നഗരം കൊളാബ ജില്ലയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്നത്തെ റായ്ഗഡ് ജില്ലയുടെ വടക്കുകിഴക്കൻ കോണിലുള്ള കർജത്ത് 1891 ലാണ് കൊളാബ ജില്ലയുടെ. പിൽക്കാലത്ത് കൊളാബ ജില്ലയെ റായ്ഗഡ് എന്ന് പുനർനാമകരണം ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.