റഷ്യൻ മിഷൻ, അലാസ്ക
From Wikipedia, the free encyclopedia
റഷ്യൻ മിഷൻ (Iqugmiut in Central Yup'ik) കുസിൽവാക് സെൻസസ് മേഖലയിലുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 1842 ൽ സ്ഥാപിച്ച റഷ്യൻ -അമേരിക്കൻ കമ്പനിയുടെ ആദ്യത്തെ രോമ വ്യവസായ കേന്ദ്രത്തിലാണ് പട്ടണത്തിൻറെ സ്ഥാനം. റഷ്യൻ മിഷൻ എന്ന പേര് ഔദ്യോഗകമായി ചാർത്തപ്പെട്ടത് റഷ്യൻ കൈവശമുള്ള അലാസ്കൻ ഭൂമി യു.എസിനു കൈമാറിയതോടുകൂടിയാണ്[5] മദ്യം ഇവിടെ നിരോധിക്കപ്പെട്ടിരിക്കുന്നു. 2000 ലെ സെൻസസിൽ 296 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 312 ആയി തിട്ടപ്പെടുത്തിയിരുന്നു.
വസ്തുതകൾ Russian Mission Iqugmiut, Country ...
Russian Mission Iqugmiut | |
---|---|
City | |
Coordinates: 61°47′8″N 161°20′3″W | |
Country | United States |
State | Alaska |
Census Area | Kusilvak |
Incorporated | October 28, 1970[1] |
• Mayor | Sheila A. Minock |
• State senator | Lisa Murkowski (R) |
• State senator | Dan Sullivan (R) |
• State rep. | Don Young (R) |
• ആകെ | 5.94 ച മൈ (15.39 ച.കി.മീ.) |
• ഭൂമി | 5.58 ച മൈ (14.46 ച.കി.മീ.) |
• ജലം | 0.36 ച മൈ (0.93 ച.കി.മീ.) |
ഉയരം | 52 അടി (16 മീ) |
• ആകെ | 312 |
• കണക്ക് (2016)[4] | 331 |
• ജനസാന്ദ്രത | 55.71/ച മൈ (21.51/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99657 |
Area code | 907 |
FIPS code | 02-65700 |
അടയ്ക്കുക