രാധാനഗരി വന്യജീവി സങ്കേതം
From Wikipedia, the free encyclopedia
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ കോലാപ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് രാധാനഗരി വന്യജീവി സംരക്ഷണകേന്ദ്രം. 2012 മുതൽ കാറ്റഗറി 9, 10 എന്നിവയിൽപ്പെടുന്ന ഈ കേന്ദ്രം ഒരു ലോകപൈതൃകസ്ഥാനമാണ്. പശ്ചിമഘട്ടത്തിന്റെയും സഹ്യാദ്രി മലകളുടെയും തെക്കേയറ്റത്താണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. 1958 ൽ പ്രഖ്യാപിച്ച ഈ കേന്ദ്രം മഹാരാഷ്ട്രയിലെ ആദ്യത്തെ വന്യജീവി സംരക്ഷണകേന്ദ്രമാണ്. ദജിപൂർ വന്യജീവി സംരക്ഷണകേന്ദ്രം എന്നായിരുന്നു ഇതിന്റെ ആദ്യപേര്[1]. ബൈസൺ സംരക്ഷണകേന്ദ്രം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 2014 ലെ കണക്കുപ്രകാരം 1091 ഇന്ത്യൻ ബൈസണുകൾ (ഗൗർ, ബോസ് ഗൗറസ്) ഇവിടെയുണ്ട്. ഇവിടത്തെ ഏറ്റവും വലിയ ജീവിവർഗ്ഗവും ബൈസണുകളാണ്.
വസ്തുതകൾ രാധാനഗരി വന്യജീവി സങ്കേതം, Location ...
രാധാനഗരി വന്യജീവി സങ്കേതം | |
---|---|
राधानगरी अभयारण्य | |
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Kolhapur district, Maharashtra, India |
Nearest city | Kolhapur 46 kilometres (29 mi) NE |
Coordinates | 16°23.09′0″N 73°57.32′0″E |
Area | 351.16 square kilometres (135.58 sq mi) |
Established | 1958 |
Governing body | Maharashtra Forest Department |
World Heritage Site | Since 2012 |
Official name | Natural Properties - Western Ghats (India) |
Type | Natural |
Criteria | ix, x |
Designated | 2012 (36th session) |
Reference no. | 1342 |
State Party | India |
Region | Indian subcontinent |
അടയ്ക്കുക