![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/68/9153ri-Yingluck_Shinawatra.jpg/640px-9153ri-Yingluck_Shinawatra.jpg&w=640&q=50)
യിങ്ലക് ഷിനവത്ര
From Wikipedia, the free encyclopedia
തായ്ലാൻഡിന്റെ 28ആമത്തെ പ്രധാനമന്ത്രിയും പ്രധാനമന്ത്രിയാവുന്ന ആദ്യ വനിതയുമാണ് യിങ്ലക് ഷിനവത്ര[1]. മുൻ പ്രധാനമന്ത്രിയായിരുന്ന തക്സിൻ ഷിനവത്രയുടെ ഇളയ സഹോദരിയാണ്.2006ലെ പട്ടാള അട്ടിമറിയെത്തുടർന്ന് തക്സിൻ ഷിനവത്രയ്ക്ക് രാജ്യം വിടേണ്ടി വന്നു. തുടർന്ന് 2011ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിശ്വസ്തയായ യിങ്ലക് ഷിനവത്ര പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടികയായിരുന്നു. വൻ വിജയം നേടി അവർ പ്രധാനമന്ത്രിയായി.
വസ്തുതകൾ യിങ്ലക് ഷിനവത്രยิ่งลักษณ์ ชินวัตรMPCh MWM, 28th Prime Minister of Thailand ...
യിങ്ലക് ഷിനവത്ര ยิ่งลักษณ์ ชินวัตร MPCh MWM | |
---|---|
![]() | |
28th Prime Minister of Thailand | |
ഓഫീസിൽ 5 August 2011 – 7 May 2014 | |
Monarch | Bhumibol Adulyadej |
മുൻഗാമി | Abhisit Vejjajiva |
പിൻഗാമി | Niwatthumrong Boonsongpaisan (Acting) |
Minister of Defence | |
ഓഫീസിൽ 30 June 2013 – 7 May 2014 | |
Deputy | Yuthasak Sasiprapha |
മുൻഗാമി | Sukampol Suwannathat |
പിൻഗാമി | Niwatthumrong Boonsongpaisan (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1967-06-21) 21 ജൂൺ 1967 (57 വയസ്സ്) San Kamphaeng, Thailand |
രാഷ്ട്രീയ കക്ഷി | Pheu Thai Party |
പങ്കാളി | Anusorn Amornchat |
കുട്ടികൾ | Supasek Amornchat |
അൽമ മേറ്റർ | Chiang Mai University Kentucky State University |
ഒപ്പ് | ![]() |
അടയ്ക്കുക