![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/97/Yann_martel_2007-10-25_Seattle_WA_USA.jpg/640px-Yann_martel_2007-10-25_Seattle_WA_USA.jpg&w=640&q=50)
യാൻ മാർട്ടെൽ
From Wikipedia, the free encyclopedia
ഒരു കനേഡിയൻ എഴുത്തുകാരനാണ് യാൻ മാർട്ടെൽ (ജനനം: ജൂൺ 25, 1963). മാൻ ബുക്കർ പുരസ്കാരം നേടിയ ലൈഫ് ഓഫ് പൈ എന്ന കൃതിയിലൂടെയാണ് ഇദ്ദേഹം അന്താരാഷ്ട്രപ്രശസ്തിയിലേക്കുയർന്നത്.
വസ്തുതകൾ യാൻ മാർട്ടെൽ, ജനനം ...
യാൻ മാർട്ടെൽ | |
---|---|
![]() യാൻ മാർട്ടെൽ ആമസോൺ.കോം -ൽ സംസാരിക്കുന്നു, ഒക്ടോബർ 25, 2007 | |
ജനനം | (1963-06-25) ജൂൺ 25, 1963 (61 വയസ്സ്) സാലമാൻക, സ്പെയിൻ |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | കാനഡ |
Period | 1993-തുടരുന്നു |
ശ്രദ്ധേയമായ രചന(കൾ) | ലൈഫ് ഓഫ് പൈ |
അടയ്ക്കുക