![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d9/Yasuj_Homan_Baqerpour.jpg/640px-Yasuj_Homan_Baqerpour.jpg&w=640&q=50)
യസൂജ്
From Wikipedia, the free encyclopedia
യസൂജ് (പേർഷ്യൻ: ياسوج [jɒːˈsuːdʒ] ⓘ); ഇറാനിലെ ബോയർ-അഹ്മദ് കൗണ്ടിയിൽ കോഹ്ഗിലുയെഹ് ആൻറ് ബോയർ-അഹമ്മദ് പ്രവിശ്യയിലെ മദ്ധ്യ ജില്ലയിലെ ഒരു നഗരവും ജില്ലയുടെയും കൗണ്ടിയുടെയും പ്രവിശ്യയുടെയും തലസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഒരു നഗരമാണ്. തെക്കുപടിഞ്ഞാറൻ ഇറാനിലെ സാഗ്രോസ് പർവതനിരകളിലെ ഒരു വ്യവസായ നഗരമാണ് യാസുജ്. യാസുജ് എന്ന പദം മുഴുവൻ പ്രദേശത്തെയും സൂചിപ്പിക്കുന്നതിനായും ഉപയോഗിക്കുന്നു.[4] നഗരത്തിൽ ഒരു പഞ്ചസാര സംസ്കരണ പ്ലാന്റും പ്രവർത്തിക്കുന്നു.[5]
വസ്തുതകൾ യസൂജ് ياسوج (Persian)یاسووج / یاسیچ (language?), Country ...
യസൂജ് | |
---|---|
City | |
![]() Panoramic | |
Coordinates: 30°40′02″N 51°34′47″E[1] | |
Country | ![]() |
Province | Kohgiluyeh and Boyer-Ahmad |
County | Boyer-Ahmad |
District | Central |
• Mayor | Keyvan Ashna[2] |
(2016)[3] | |
• ആകെ | 1,34,532 |
സമയമേഖല | UTC+3:30 (IRST) |
വെബ്സൈറ്റ് | www |
അടയ്ക്കുക