From Wikipedia, the free encyclopedia
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നായ കൊമോറസിന്റെ തലസ്ഥാനനഗരമാണ് 'മൊറോണി(Moroni Arabic موروني Mūrūnī) കൊമോറസിലെ ഏറ്റവും വലിയ നഗരമാണ് മൊറോണി. കൊമോറിയൻ ഭാഷയിൽ ഈ വാക്കിന്റെ അർഥം അഗ്നിയുടെ ഹൃദയത്തിൽ എന്നാണ്, ഒരു സജീവ അഗ്നിപർവതമായ മൗണ്ട് കർതലയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്നതിനാലാണ് ഈ പേർ വന്നത്.[1] 2003-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 41,557 ആണ്.[2]
ടാൻസാനിയയിലെ സാൻസിബാറുമായി വാണിജ്യബന്ധമുണ്ടായിരുന്ന സുൽത്താനേറ്റിലെ അറബി കുടിയേറ്റക്കാരാണ് പത്താം നൂറ്റാണ്ടിൽ ഈ നഗരം സ്ഥാപിച്ചത്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.