![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/79/Meloxicam2DACS.svg/langml-640px-Meloxicam2DACS.svg.png&w=640&q=50)
മെലോക്സിക്കം
രാസസംയുക്തം / From Wikipedia, the free encyclopedia
വാത രോഗങ്ങൾ, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നീ രോഗങ്ങൾ കൊണ്ടുണ്ടാകുന്ന വേദനയും വീക്കവും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു നോൺ-സ്റ്റിറോയ്ഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നാണ് (NSAID) മോബിക് എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന മെലോക്സിക്കം. [5][6]ഇത് വായിലൂടെയോ സിരയിലേക്ക് കുത്തിവച്ചോ ഉപയോഗിക്കുന്നു.[6][7] ഇത് കഴിയുന്നത്ര ചെറിയ കാലയളവിലും കുറഞ്ഞ അളവിലും ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.[6]
വസ്തുതകൾ Systematic (IUPAC) name, Clinical data ...
![]() | |
![]() | |
Systematic (IUPAC) name | |
---|---|
4-Hydroxy-2-methyl-N-(5-methyl-2-thiazolyl)-2H-1,2-benzothiazine-3-carboxamide-1,1-dioxide | |
Clinical data | |
Trade names | Mobic, Metacam, Anjeso, others |
AHFS/Drugs.com | monograph |
MedlinePlus | a601242 |
License data |
|
Pregnancy category |
|
Routes of administration | By mouth, intravenous |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 89%[4] |
Protein binding | 99.4%[4] |
Metabolism | Liver (CYP2C9 and 3A4-mediated)[4] |
Biological half-life | 20 hours[4] |
Excretion | Urine and feces equally[4] |
Identifiers | |
CAS Number | 71125-38-7 ![]() |
ATC code | M01AC06 (WHO) M01AC56, QM01AC06, QM01AC56 |
PubChem | CID 5281106 |
IUPHAR/BPS | 7220 |
DrugBank | DB00814 ![]() |
ChemSpider | 10442740 ![]() |
UNII | VG2QF83CGL ![]() |
KEGG | D00969 ![]() |
ChEBI | CHEBI:6741 ![]() |
ChEMBL | CHEMBL599 ![]() |
PDB ligand ID | MXM (PDBe, RCSB PDB) |
Chemical data | |
Formula | C14H13N3O4S2 |
Molar mass | 351.40 g·mol−1 |
| |
| |
![]() ![]() |
അടയ്ക്കുക