From Wikipedia, the free encyclopedia
ജർമ്മനിയിലെ പതിനാറ് സംസ്ഥാനങ്ങളിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ളതാണ് മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ. ഭരണകേന്ദ്രമായ ഷ്വെറിൻ, ഏറ്റവും വലിയ നഗരമായ റോസ്റ്റോക്ക്, നൊയ്ബ്രാൻഡൻബുർഗ്, സ്റ്റ്രാൽസുണ്ട്, വിസ്മാർ, ഗ്രൈഫ്സ്വാൽഡ്, ഗ്വെസ്റ്റ്രോ എന്നിവയാണ് പ്രധാന പട്ടണങ്ങൾ. ഇവിടുത്തെ കടൽത്തീരവും തടാകങ്ങലും ജർമ്മനിയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ജർമ്മനിയിലെ പതിനാല് ദേശീയോദ്യാനങ്ങളിൽ മൂന്നെണ്ണം മെക്ക്ലെൻബുർഗ്-ഫൊർപ്പോമേനിലാണ്. ലോകത്തിലെ ആദ്യത്തെ സർവ്വകലാശാലകളിൽ രണ്ടെണ്ണം - റോസ്റ്റോക്കും ഗ്രൈഫ്സ്വാൽഡും - ഈ സംസ്ഥാനത്തിലാണ്.
മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ
Mecklenburg-Vorpommern | |||
---|---|---|---|
State of Germany | |||
Country | Germany | ||
സർക്കാർ | |||
• Minister-President | മാനുവെലാ ഷ്വെസിഗ് (സോഷ്യൽ ഡെമോക്രാറ്റുകൾ) | ||
• Governing parties | സോഷ്യൽ ഡെമോക്രാറ്റുകൾ / ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ | ||
• Votes in Bundesrat | 3 / 69 (of 69) | ||
വിസ്തീർണ്ണം | |||
• Total | 23,174 ച.കി.മീ. (8,948 ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO 3166 കോഡ് | DE-MV | ||
GDP/ Nominal | € 45 ബില്യൺ യൂറോ billion (2018) [1] | ||
GDP per capita | € 28,700 യൂറോ (2018) | ||
NUTS Region | DE8 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.