മിഖൈൽ ബുൾഗാകോവ്
From Wikipedia, the free encyclopedia
മിഖൈൽ ബുൾഗാകോവ് എന്ന മിഖൈൽ അഫനസ്യേവിച്ച് ബുൾഗാകോവ് (/bʊlˈɡɑːkəf/;[3] Russian: Михаи́л Афана́сьевич Булга́ков, pronounced [mʲɪxɐˈil ɐfɐˈnasʲjɪvʲɪtɕ bʊlˈɡakəf]; May 15 [O.S. May 3] 1891 – March 10, 1940) റഷ്യൻ എഴുത്തുകാരനും നാടകകൃത്തും ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ സജീവമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നോവലായ The Master and Margarita ഇരുപതാം നൂറ്റാണ്ടിന്റെ മാസ്റ്റർപീസായി കരുതപ്പെടുന്നു.
ഈ ലേഖനം മിഖേൽ ബുൾഗാക്കോവ് എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. (അഭിപ്രായം പ്രകടിപ്പിക്കുക)
വസ്തുതകൾ Mikhail Bulgakov, ജനനം ...
Mikhail Bulgakov | |
---|---|
ജനനം | Mikhaíl Afanasyevich Bulgakov May 15 [O.S. May 3] 1891 Kyiv, Russian Empire |
മരണം | മാർച്ച് 10, 1940(1940-03-10) (പ്രായം 48) Moscow, Soviet Union (present-day Russian Federation) |
തൊഴിൽ | novelist, playwright, physician |
ദേശീയത | Soviet[1] |
Genre | Satire, Fantasy, Science fiction, Historical fiction |
പങ്കാളി | Tatiana Lappa 1913–1924 (divorce) Lubov Belozerskaya 1924–1932 (divorce) Elena Shilovskaya 1932–1940 (his death) |
അടയ്ക്കുക