![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e0/Bulgakov1910s.jpg/640px-Bulgakov1910s.jpg&w=640&q=50)
മിഖേൽ ബുൾഗാക്കോവ്
From Wikipedia, the free encyclopedia
പ്രസിദ്ധനായ റഷ്യൻ നോവലിസ്റ്റും നാടകരചയിതാവും ആണ് മിഖേൽ ബുൾഗാക്കോവ്(Russian: Михаи́л Афана́сьевич Булга́ков).ദ മാസ്റ്റർ ആൻഡ് മാർഗരീത്ത എന്ന നോവലിന്റെ കർത്താവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ പ്രസിദ്ധൻ . ദ ടൈംസ് പത്രം ഇരുപതാം നൂറ്റാണ്ടിലെ മാസ്റ്റർ പീസുകളിൽ ഒന്നായി ഈ നോവലിനെ വിശേഷിപ്പിച്ചു [1].
വസ്തുതകൾ മിഖേൽ ബുൾഗാക്കോവ്, ജനനം ...
മിഖേൽ ബുൾഗാക്കോവ് | |
---|---|
![]() | |
ജനനം | May 15 [O.S. May 3] 1891 Kyiv, Russian Empire (present-day Ukraine) |
മരണം | 10 മാർച്ച് 1940(1940-03-10) (പ്രായം 48) Moscow, Soviet Union (present-day Russian Federation) |
തൊഴിൽ | novelist & playwright |
ദേശീയത | Russian |
Genre | Fantastic, Satire |
പങ്കാളി | Tatiana Lappa 1913-1924 (divorce) Lubov Belozerskaya 1924-1932 (divorce) Elena Shilovskaya 1932-1940 (his death) |
അടയ്ക്കുക