![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fd/Margaret_Court_at_the_net_1970.jpg/640px-Margaret_Court_at_the_net_1970.jpg&w=640&q=50)
മാർഗരറ്റ് കോർട്ട്
From Wikipedia, the free encyclopedia
ഏറ്റവും അധികം ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം (24 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം) നേടിയ റെക്കോർഡിനുടമയായ ഒരു മുൻ പ്രൊഫഷണൽ ടെന്നീസ് താരമാണ് ഓസ്ട്രേലിയക്കാരിയായ മാർഗരറ്റ് കോർട്ട്. 24 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം, സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെ എല്ലാവിഭാഗങ്ങളിലുമായി നാലു ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ നിന്നായി ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ (62 എണ്ണം).ഓസ്ട്രേലിയൻ, ഫ്രഞ്ച്, യുഎസ്, വിംബിൾഡൺ നാലു ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയിലെല്ലാം കിരീടം ചൂടിയ താരം. നാലു ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങളും ഒരേവർഷം നേടിയെടുക്കുക എന്ന അപൂർവനേട്ടം (ഗോൾഡൻ ഗ്രാൻഡ്സ്ലാം) കൈവരിച്ച മൂന്നു വനിതകളിൽ ഒരാൾ. ഈ നേട്ടമെല്ലാം മാർഗരറ്റ് കോർട്ടിനെ ടെന്നിസിൽ അനശ്വരയായ താരമാകുന്നു [1].
വസ്തുതകൾ Country, Residence ...
![]() Court in 1964 | |
Country | ![]() |
---|---|
Residence | പെർത്ത് , ഓസ്ട്രേലിയ |
Born | (1942-07-16) 16 ജൂലൈ 1942 (81 വയസ്സ്) Albury, ന്യൂ സൗത്ത് വെയിൽസ് ഓസ്ട്രേലിയ |
Height | 5 ft 9 in (1.75 m) |
Turned pro | 1960 |
Retired | 1977 |
Plays | Right-handed (one-handed backhand) |
Int. Tennis HOF | 1979 (member page) |
Career titles | 192 (92 during the open era) |
Highest ranking | No. 1 (1962) |
Australian Open | W (1960, 1961, 1962, 1963, 1964, 1965, 1966, 1969, 1970, 1971, 1973) |
French Open | W (1962, 1964, 1969, 1970, 1973) |
Wimbledon | W (1963, 1965, 1970) |
US Open | W (1962, 1965, 1969, 1970, 1973) |
Highest ranking | No. 1 (1963) |
Australian Open | W (1961, 1962, 1963, 1965, 1969, 1970, 1971, 1973) |
French Open | W (1964, 1965, 1966, 1973) |
Wimbledon | W (1964, 1969) |
US Open | W (1963, 1968, 1970, 1973, 1975) |
Other Doubles tournaments | |
WTA Championships | W (1973, 1975) |
Career titles | 21 (7 during the open era) |
Australian Open | W (1963, 1964, 1965, 1969) |
French Open | W (1963, 1964, 1965, 1969) |
Wimbledon | W (1963, 1965, 1966, 1968, 1975) |
US Open | W (1961, 1962, 1963, 1964, 1965, 1969, 1970, 1972) |
അടയ്ക്കുക