![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a1/Mavungal_mix.png/640px-Mavungal_mix.png&w=640&q=50)
മാവുങ്കാൽ
From Wikipedia, the free encyclopedia
മാവുങ്കാൽ എന്നത് ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ ഒരു ടൗൺ ആണ്. ഇത് കാഞ്ഞങ്ങാട് നിന്ന് 3 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു.
വസ്തുതകൾ മാവുങ്കാൽ, രാജ്യം ...
മാവുങ്കാൽ | |
---|---|
![]() | |
Coordinates: 12°20′19″N 75°06′20″E | |
രാജ്യം | ഇന്ത്യ |
State | കേരള |
District | കാസർഗോഡ് |
• ഭരണസമിതി | കാഞ്ഞങ്ങാട് നഗരസഭ |
പിൻ | 671531 |
ടെലിഫോൺ കോഡ് | 467 |
വാഹന റെജിസ്ട്രേഷൻ | KL 60, KL 14 |
താലൂക്ക് | ഹൊസ്ദുർഗ് |
ലോക സഭ നിയോജകമണ്ഡലം | കാസർഗോഡ് |
അടയ്ക്കുക