![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b6/MaricopaWithGasFlare.jpg/640px-MaricopaWithGasFlare.jpg&w=640&q=50)
മാരികോപ്പ
From Wikipedia, the free encyclopedia
മാരികോപ്പ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ കേൺ കൌണ്ടിയിലുള്ള ഒരു പട്ടണമാണ്. ടാഫ്റ്റ് പട്ടണത്തിന് 6.5 മൈൽ (10 കി.മീ.) തെക്കുകിഴക്കായിട്ടാണ് ഈ പട്ടണത്തിൻറെ സ്ഥാനം.[7] സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 883 അടിയാണ് (269 മീ.). ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 1,154 ആയിരുന്നു. റൂട്ട് 166, റൂട്ട് 33 എന്നീ പാതകൾ പരസ്പരം സന്ധിക്കുന്നിടത്താണ് പട്ടണം സ്ഥിതി ചെയ്യുന്നത്. 50 മൈൽ (80 കി.മീ.) നീളവും 15 മൈൽ (24 കി.മീ.) വരെ വീതിയിലുമുള്ള പുൽമേടായ കറിസ്സോ സമതലം മാരിക്കോപ്പ പട്ടണത്തിൻറെ വടക്കു പടിഞ്ഞാറായും യു.എസിലെ മൂന്നാമത്തെ വലിയ എണ്ണപ്പാടമായ മിഡ്വേ-സൺസെറ്റ് ഓയിൽഫീൽഡ് വടക്കും കിഴക്കുമായും സ്ഥിതി ചെയ്യുന്നു.
വസ്തുതകൾ City of Maricopa, Country ...
City of Maricopa | |
---|---|
City | |
![]() Northern city limit of Maricopa; the fire in the center is a gas flare from an active oil well | |
![]() Location in Kern County and the state of California | |
Coordinates: 35°03′32″N 119°24′03″W | |
Country | ![]() |
State | ![]() |
County | Kern |
Incorporated | July 25, 1911[1] |
• State Senator | Jean Fuller (R)[2] |
• Assemblymember | Vince Fong (R)[3] |
• U. S. Rep. | Kevin McCarthy (R)[4] |
• ആകെ | 1.502 ച മൈ (3.890 ച.കി.മീ.) |
• ഭൂമി | 1.502 ച മൈ (3.890 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% |
ഉയരം | 883 അടി (269 മീ) |
(2010) | |
• ആകെ | 1,154 |
• ജനസാന്ദ്രത | 770/ച മൈ (300/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 93252 |
Area code | 661 |
FIPS code | 06-45736 |
GNIS feature IDs | 1652749, 2411033 |
വെബ്സൈറ്റ് | www |
അടയ്ക്കുക