2017 -ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മോഡലാണ് മാനുഷി ചില്ലാർ (Manushi Chhillar) (ജനനം 14 മെയ് 1997). ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000 -ൽ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി.

വസ്തുതകൾ മാനുഷി ചില്ലാർ, ജനനം ...
മാനുഷി ചില്ലാർ
Thumb
Chhillar in 2018
ജനനം (1997-05-14) 14 മേയ് 1997  (27 വയസ്സ്)
Rohtak, ഹരിയാന, ഇന്ത്യ
വിദ്യാഭ്യാസംസെന്റ്. തോമസ് സ്കൂൾ
ബഗത് ഭൂൽ സിങ് മെഡിക്കൽ കോളേജ്
കലാലയംബഗത് ഭൂൽ സിങ് മെഡിക്കൽ കോളേജ്
തൊഴിൽ
  • Model
  • actress
സജീവ കാലം2017–present
ഉയരം1.75 m (5 ft 9 in)[1][2]
സ്ഥാനപ്പേര്
ഒപ്പ്
Thumb
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.