മധു റോഡ് ദേശീയോദ്യാനം
ശ്രീലങ്കയിലെ ദേശീയോദ്യാനം / From Wikipedia, the free encyclopedia
വടക്കൻ ശ്രീലങ്കയിലെ മന്നാറിൽ നിന്ന് കിഴക്ക് ഏകദേശം 25 കിലോമീറ്റർ ദൂരത്തിൽ 40,445 ഏക്കർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം ആണ് മധു റോഡ് ദേശീയോദ്യാനം.[1][2]
വസ്തുതകൾ മധു റോഡ് ദേശീയോദ്യാനം, Location ...
മധു റോഡ് ദേശീയോദ്യാനം | |
---|---|
மடு றோட் தேசிய பூங்கா | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Northern Province |
Nearest city | Mannar |
Coordinates | 08°55′50″N 80°12′50″E |
Area | 631 km2 (244 sq mi) |
Established | 28 ജൂൺ 1968 (1968-06-28) (sanctuary) 22 ജൂൺ 2015 (2015-06-22) (national park) |
Administrator | Department of Wildlife Conservation |
അടയ്ക്കുക