![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/55/Pesto_ingredients_-_blurred.jpg/640px-Pesto_ingredients_-_blurred.jpg&w=640&q=50)
മങ്ങിയ കാഴ്ച
കാഴ്ചയുടെ കൃത്യത കുറയുകയും ദൂരെയോ അടുത്തോ ഉള്ള മികച്ച വിശദാംശങ്ങൾ തിരിച്ചറിയും കൂടുതൽ പ്രയാ / From Wikipedia, the free encyclopedia
കാഴ്ചയുടെ കൃത്യത കുറയുകയും ദൂരെയോ അടുത്തോ ഉള്ള മികച്ച വിശദാംശങ്ങൾ തിരിച്ചറിയാൻ കൂടുതൽ പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന ഒരു നേത്ര ആരോഗ്യ സംബന്ധിയായ ലക്ഷണമാണ് കാഴ്ചയുടെ മങ്ങൽ എന്ന് അറിയപ്പെടുന്നത്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/7d/Pesto_ingredients.jpg/640px-Pesto_ingredients.jpg)
വസ്തുതകൾ മങ്ങിയ കാഴ്ച, സ്പെഷ്യാലിറ്റി ...
മങ്ങിയ കാഴ്ച | |
---|---|
![]() | |
കാഴ്ച മങ്ങലിന്റെ ഒരു ഉദാഹരണം | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം, ഒപ്റ്റോമെട്രി |
കാരണങ്ങൾ | അപവർത്തന ദോഷം |
അടയ്ക്കുക