മക്ഗ്രാത്ത്, അലാസ്ക
From Wikipedia, the free encyclopedia
മക്ഗ്രാത്ത് (Tochak’[6] അപ്പർ കുസ്കോക്വിം ഭാഷയിൽ, Digenegh[7] ഡെഗ് ക്സിനാങ് ഭാഷയിൽ) കുസ്കോക്വിം നദിയുടെ സമീപത്തുള്ള ഒരു വില്ലേജും പട്ടണവും ചേർന്ന സ്ഥലമാണ്.[4][8] ഈ പട്ടണത്തിലെ ജനസംഖ്യ 2000 ലെ സെൻസസ്[9] പ്രകാരം 401 ആയിരുന്നു. 2010 ലെ സെൻസസിൽ[4] ഈ സംഖ്യ 346 ആയി കുറഞ്ഞിരുന്നു.
വസ്തുതകൾ മക്ഗ്രാത്ത് Tochak’, Digenegh, Country ...
മക്ഗ്രാത്ത് Tochak’, Digenegh | |
---|---|
City | |
McGrath Post Office, September 1914 | |
Coordinates: 62°57′07″N 155°34′38″W | |
Country | United States |
State | Alaska |
Census Area | Yukon-Koyukuk |
Incorporated | June 3, 1975[1] |
• Mayor | Dustin Parker[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 47.94 ച മൈ (124.17 ച.കി.മീ.) |
• ഭൂമി | 42.33 ച മൈ (109.64 ച.കി.മീ.) |
• ജലം | 5.61 ച മൈ (14.53 ച.കി.മീ.) |
ഉയരം | 331 അടി (101 മീ) |
• ആകെ | 346 |
• കണക്ക് (2019)[5] | 316 |
• ജനസാന്ദ്രത | 7.46/ച മൈ (2.88/ച.കി.മീ.) |
സമയമേഖല | UTC−9 (Alaska (AKST)) |
• Summer (DST) | UTC−8 (AKDT) |
ZIP code | 99627 |
Area code | 907 |
FIPS code | 02-46010 |
GNIS feature ID | 1406131, 2419425 |
അടയ്ക്കുക